*** Welcome to KALA, Kuwait ***
ബാലകലാമേള-2016 ഏപ്രിൽ 29 ന്

കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി കല കുവൈറ്റ് വർഷം തോറും സംഘടിപ്പിച്ചു വരുന്ന ബാലകലാമേള ഏപ്രിൽ 29 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 97262978, 55926096, 96639664, 50292779, 24317875, 23711426 എന്നീ നമ്പറുകളിൽ കല കുവൈറ്റ് പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.

 

 

 

 

Copyright © 2008 - 16  KALA.   All rights reserved.          Home | Contact Us