*** Welcome to KALA Kuwait ***
കൈത്തിരിയിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

കല കുവൈറ്റിന്റെ മുഖപത്രമായ കൈത്തിരിയിലേക്ക് കഥ, കവിത, ലേഖനങ്ങൾ, കാർട്ടൂണുകൾ എന്നിവ ക്ഷണിക്കുന്നു. മികച്ചവ പ്രസിദ്ധീകരിക്കും. സൃഷ്ടികൾ mgsaji@gmail.com, saleelusman@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിൽ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സജീവ് എം. ജോർജ്ജ് (99456731), സലീൽ ഉസ്മാൻ (50984899), മണിക്കുട്ടൻ (60084602), ദീപു രാജീവ് (60928055), സലീം രാജ് (66504992) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

 

 

 

 

Copyright © 2008 - 16  KALA.   All rights reserved.          Home | Contact Us