*** Welcome to KALA Kuwait ***
യാത്രയയപ്പ് നൽകി

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈറ്റ് മെഹ്‌ബൂള എ യൂണിറ്റ് അംഗം കെ.കെ. കുഞ്ഞുമുഹമ്മദിന് അബു ഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മേഖല കമ്മിറ്റി എക്സിക്യുട്ടീവ് അംഗം ചന്ദ്രബോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല സെക്രട്ടറി എം.പി. മുസ്‌ഫർ സംസാരിച്ചു. കല കുവൈറ്റ് മുൻപ്രസിഡന്റും മുതിർന്ന അംഗവുമായ പി.ആർ. ബാബു കലയുടെ മൊമെന്റൊ കെ.കെ. കുഞ്ഞുമുഹമ്മദിനു കൈമാറി. യൂണിറ്റ് കൺ‌വീനർ ബിജുമോൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

 

 

 

 

Copyright © 2008 - 16  KALA.   All rights reserved.          Home | Contact Us