Trending

News Details

കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള 'മാനവീയം 2022' ഒക്ടോബർ 14 . 4-PM ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ആഡിറ്റോറിയം അബ്ബാസിയ്യ .

  • 07/10/2022
  • 1191 Views

സുഹൃത്തുക്കളെ ചില സാങ്കേതിക കാരണങ്ങളാൽ മാനവീയം-2022 മെഗാ പരിപാടിയുടെ വേദി ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ ഓപ്പൺ ആഡിറ്റോറിയത്തിലേക്ക് മാറ്റിയതായി അറിയിക്കുന്നു.ഇതൊരു അറിയിപ്പായി കരുതി എല്ലാവരും പരിപാടിയുമായി സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് ,ജനറൽ സെക്രട്ടറി ജെ സജി എന്നിവർ അറിയിച്ചു.