Trending

News Details

ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി.

  • 30/03/2024
  • 963 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല ഓഫീസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. സക്സസ് ലൈൻ ഇന്റർനാഷണൽ അക്കാദമി 75 പുസ്തകങ്ങളാണ് സംഭാവന നൽകിയത് .സക്സസ് ലൈൻ ജീവനക്കാരിൽ നിന്നും അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം മനോജ് കുമാർ ,അബ്ബാസിയ എഫ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ദിലിന് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.