Trending

News Details

കല കുവൈറ്റ്‌ മുഖാമുഖം സംഘടിപ്പിച്ചു.

  • 11/01/2025
  • 280 Views

കുവൈത്ത് സിറ്റി:കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ-കല കുവൈറ്റ്‌ മുഖാമുഖം സംഘടിപ്പിച്ചു, മംഗഫ് കല സെന്ററിൽ കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ചലച്ചിത്ര നടൻ ഇർഷാദ് അലി ചലച്ചിത്ര നിരൂപകൻ ജി പി രാമചന്ദ്രൻ എന്നിവർ അതിഥികളായി പങ്കെടുത്തു കല കുവൈറ്റ്‌ ജോയിൻ സെക്രട്ടറി ബിജോയ്‌ വേദിയിൽ സന്നിഹിതനായിരുന്നു. കുവൈറ്റിലെ സിനിമ പ്രവൃത്തകരും കല കുവൈറ്റ്‌ അംഗങ്ങളും അടക്കം നൂറിലിതികം പേര് പരിപാടിയിൽ പങ്കെടുത്തു കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിന് ഫഹഹീൽ മേഖല സെക്രട്ടറി സജിൻ മുരളി നന്ദി പറഞ്ഞു.
A