Trending

News Details

കല കുവൈറ്റ് ഫിഫ ലോകകപ്പ് പ്രവചന മത്സരം

  • 09/06/2026
  • 3 Views

കല കുവൈറ്റ് ഫിഫ ലോകകപ്പ് പ്രവചന മത്സരം

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റിന്റെ നേതൃത്വത്തിൽ ഫിഫ ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു.
🏆 താഴെ പറയുന്നവ കൃത്യമായി പ്രവചിക്കുക:
• 🥇 വിന്നർ (Winner)
• 🥈 റണ്ണർ അപ്പ് (Runner-Up)
• 👟 ഗോൾഡൻ ബൂട്ട് (Golden Boot)
• 🧤 ഗോൾഡൻ ഗ്ലൗ (Golden Glove)
• 🏅 പ്ലെയർ ഓഫ് ദി ടൂർണമെന്റ് (Player of the Tournament)
📲 പ്രവചനങ്ങൾ സമർപ്പിക്കേണ്ട ലിങ്കുകൾ:
• 🌐 Google Form: https://forms.gle/HBebskKKHEBk6rj38
• 🌐 Website: kalakuwait.com
⏳ പ്രവചനങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂൺ 17 📌 ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ പ്രവചനം സമർപ്പിക്കാൻ അനുവാദമുള്ളൂ.

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
• 97263369
• അബ്ബാസിയ: 6048 6967
• സാൽമിയ: 6628 4396
• അബുഹലീഫ: 9853 1626
• ഫഹഹീൽ: 550 95494

See less