Trending

News Details

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ 48-ാമത് പ്രവർത്തന വർഷത്തെ മെഗാ സാംസ്കാരിക മേളയായ ‘അർഫജ് 2026’ നവംബർ 06ന്.

  • 21/09/2026
  • 12 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ 48-ാമത് പ്രവർത്തന വർഷത്തെ മെഗാ സാംസ്കാരിക മേളയായ ‘അർഫജ് 2026’ നവംബർ 06ന്.

വൈവിധ്യമാർന്ന കലാപരിപാടികളോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ  സാമൂഹിക, സാംസ്കാരിക, കലാരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും..

#Kalakuwait #അർഫജ്2026