Trending

News Details

ഡൽഹിയിൽ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും മുതിർന്ന നേതാക്കളെയും ജനപ്രതിനിധികളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ കല കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

  • 10/10/2026
  • 18 Views