Trending

News Details

കല കുവൈറ്റ് ‘ഞാറ്റുവേല–2026’ ഒക്ടോബർ 9ന്; രജിസ്ട്രേഷൻ സെപ്റ്റംബർ 25 ന് അവസാനിക്കും.

  • 21/09/2026
  • 12 Views

കല കുവൈറ്റ് ‘ഞാറ്റുവേല–2026’ ഒക്ടോബർ 9ന്; രജിസ്ട്രേഷൻ സെപ്റ്റംബർ 25 ന് അവസാനിക്കും. 

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ–കല കുവൈറ്റ് ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ കല കുവൈറ്റ് അംഗങ്ങൾക്കായി ‘ഞാറ്റുവേല–2026’ എന്ന പേരിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്ന്. 2026 ഒക്ടോബർ 9 വെള്ളിയാഴ്ചയാണ് മത്സരം.

ടീമുകളായി പങ്കെടുക്കുന്ന മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 25 ന് അവസാനിക്കും. പരിപാടിയുടെ വിശദാംശങ്ങൾക്കും ടീം രജിസ്ട്രേഷനും 51785168 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.