Trending

News Details

'കൈത്തിരി’ മുഖമാസികയിലേക്ക് രചനകൾ ക്ഷണിച്ചു, സൃഷ്ടികൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.

  • 21/09/2026
  • 14 Views

കൈത്തിരി’ മുഖമാസികയിലേക്ക് രചനകൾ ക്ഷണിച്ചു, സൃഷ്ടികൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റിന്റെ മുഖമാസികയായ ‘കൈത്തിരി’യിലേക്ക് വിവിധ വിഭാഗങ്ങളിലുള്ള സൃഷ്ടികൾ ക്ഷണിച്ചു.

കവിത, ലേഖനം, കാർട്ടൂൺ, ചിത്രരചന, യാത്രാവിവരണം, ആരോഗ്യ പംക്തി എന്നിവയ്ക്കു പുറമെ കുട്ടികളുടെ രചനകളും അയയ്ക്കാം. സൃഷ്ടികൾ 2026 സെപ്റ്റംബർ 25നകം  kaithirikalakuwait@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത  നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
60084602
അബ്ബാസിയ: 94931389
ഫഹഹീൽ: 50406669
അബുഹലിഫ: 55483852
സാൽമിയ: 60616478