Trending

News Details

യാത്രയയപ്പ് നൽകി.

  • 26/06/2022
  • 1061 Views


പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍,കല കുവൈറ്റ് മെഹബുള്ള സി യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം സതിയമ്മയ്ക്ക് അബുഹലിഫ കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കലയുടെ ഉപഹാരം കല കുവൈറ്റ്‌ പ്രസിഡന്റ് പി ബി സുരേഷ് കൈമാറി.ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, മേഖലാ സെക്രട്ടറി ഷൈജു ജോസ്,മേഖലാ പ്രസിഡന്റ് വിജുമോൻ, മെഹബുള്ള സി യൂണിറ്റ് കൺവീനർ അശോകൻ തുടങ്ങി കലയുടെ സജീവ പ്രവർത്തകരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.