Trending

News Details

കല കുവൈറ്റ് ഹസ്സാവി ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഇടുക്കി തൊടുപുഴ സ്വദേശിനി കുന്നേൽ മോളി മാത്യു (61) നിര്യാതയായി.

  • 26/11/2026
  • 9 Views

നിര്യാതയായി
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ഹസ്സാവി ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഇടുക്കി തൊടുപുഴ സ്വദേശിനി കുന്നേൽ  മോളി മാത്യു (61) നിര്യാതയായി. ഫർവാനിയ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭർത്താവ്: മാത്യു ,മക്കൾ: മേവിൻ മാത്യു, അലിഷാ മാത്യു. ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.