കല കുവൈറ്റ്, മംഗഫ് ഈസ്റ്റ് യൂണിറ്റംഗം പറയണത്ത് മുക്ക് കൈതവന വീട്ടിൽ പ്രസാദ് രാഘവൻ നായർ (60) നിര്യാതനായി.
നിര്യാതനായി
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്, മംഗഫ് ഈസ്റ്റ് യൂണിറ്റംഗം പറയണത്ത് മുക്ക് കൈതവന വീട്ടിൽ പ്രസാദ് രാഘവൻ നായർ (60) നിര്യാതനായി. ആലപ്പുഴ ജില്ലയിലെ പ്രയാർ സ്വദേശിയാണ്.
സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കുടുംബവളപ്പിൽ.
സഹോദരൻ മനോജ് ഉണ്ണിത്താനെ ബന്ധപ്പെടാനുള്ള നമ്പർ 9947732357