Trending

News Details

യാത്രയയപ്പ് നൽകി

  • 26/11/2026
  • 8 Views

യാത്രയയപ്പ് നൽകി 

കുവൈത്ത് സിറ്റി : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ- കല കുവൈറ്റ് അബാസിയ എ യൂണിറ്റ് അംഗം ജോർജ് എം വർഗീസിന് യാത്രയയപ്പ് നൽകി.