Trending

News Details

കല കുവൈറ്റ് ഒൻപതാമത് സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ

  • 14/11/2026
  • 21 Views

കല കുവൈറ്റ് ഒൻപതാമത് സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ; സംഘാടക സമിതി രൂപീകരണ യോഗം നവംബർ 17ന്

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ഈ വർഷം സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം, നവംബർ 17 ചൊവ്വാഴ്ച വൈകുന്നേരം ഏഴു മണിക്ക് അബ്ബാസിയ കല സെന്ററിൽ വെച്ച് ചേരുന്നു. ഈ യോഗത്തിലേക്ക് മുഴുവൻ കലാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നു.