Trending

News Details

യാത്രയയപ്പ് നൽകി.

  • 16/04/2022
  • 1056 Views

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്ട്ട് ലവേഴ്സ് അസോസ്സിയേഷന്,കല കുവൈറ്റ് മെഹബുള്ള സി യൂണിറ്റ് ജോയിൻ കൺവീനർ സനൂപ്, മെഹബുള്ള എ യൂണിറ്റ് അംഗം ഭാസ്കരൻ, മെഹബുള്ള എഫ് യൂണിറ്റ് അംഗം ഭദ്രൻ, സോബി ഭദ്രൻ എന്നിവർക്ക് അബുഹലിഫ കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കലയുടെ ഉപഹാരം കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ്‌, കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി, മേഖലാ സെക്രട്ടറി ഷൈജു ജോസ് എന്നിവർ കൈമാറി.മേഖലാ പ്രസിഡന്റ് വിജുമോൻ,മേഖലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഓമനക്കുട്ടൻ, മണിക്കുട്ടൻ, പ്രജോഷ്, മെഹബുള്ള എഫ് യൂണിറ്റ് കൺവീനർ വിനോദ്, മെഹബുള്ള എ യൂണിറ്റ് കൺവീനർ സുരേഷ്, മെഹബുള്ള സി യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം കിഷോർ തുടങ്ങി കലയുടെ സജീവ പ്രവർത്തകരും ചടങ്ങില് സംബന്ധിച്ചിരുന്നു.